top of page

NALLILA P.O, KOLLAM, KERALA, INDIA - 691515

BETHEL ST. GEORGE ORTHODOX PILGRIM CHURCH NALLILA

NEXT EVENT

Programs

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും

112-ാമത് കൺവെൻഷനും

26/04/2026

TO

05/05/2026

  • പിതൃസ്‌മൃതി

  • പെരുന്നാൾ കൊടിയേറ്റ്

  • കൊടിമരഘോഷയാത്ര

  • വി. മൂന്നിന്മേൽ കുർബ്ബാന

  • ഇടവക ദിനാഘോഷം, കുടുംബസംഗമം,

  • ചെമ്പിൽ അരിയിടീൽ

  • ക്യാൻഡിൽ പ്രയർ

  • ജോർജ്ജിയൻ പുരസ്കാര സമർപ്പണം

  •  ജീവകാരുണ്യ ധനസഹായ വിതരണം,

  • ചെമ്പെടുപ്പ്

  • ഭക്തിനിർഭരമായ റാസ

  • ശ്ലൈഹീക വാഴ്വ്

  • ചരിത്രപ്രസിദ്ധമായ നേർച്ചയൂട്ട്

  • വി. അഞ്ചിന്മേൽ കുർബ്ബാന

  • വളർത്തുമൃഗദാനം

  • ബൈബിൾ നാടകം

1000317246.png

ജോർജ്ജിയൻ ധ്യാനവും
മദ്ധ്യസ്ഥ പ്രാർത്ഥനയും

എല്ലാ മാസവും രണ്ടാം ശനിയാഴ്ച
രാവിലെ 10.30 മുതൽ

IMG-20260313-WA0020.jpg

OUR VICAR

Rev. Fr. Basil J Panicker.jpeg
Rev. Fr. Basil J Panicker
Vicar's Message

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിൽ നല്ലില ദേശത്ത് എന്നും ദീപസ്തംഭമായി അശരണർക്ക് ആശ്രയവും ആശ്വാസവുമായി നിലകൊള്ളുന്ന പുണ്യപുരാതനമായ ദേവാലയമാണ് നല്ലില  ബഥേൽ തീർത്ഥാടനപള്ളി. പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമഥേയതിൽ സ്ഥാപിതമായതും  പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ ധന്യമായ ഈ ദേവാലയം നാനാജാതി മതസ്ഥർക്കും അനുഗ്രഹം ചൊരിയുന്ന ഒരിടമായി മാറിക്കഴിഞ്ഞു. പരിശുദ്ധ സഭയുടെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി ഈ ഇടവകയെ പ്രഖ്യാപിച്ചിട്ടുണ്ട്. 450 ഇൽ പരം കുടുംബങ്ങളുമായി ക്രൈസ്തവസാക്ഷ്യം വിളിച്ചോതുന്ന 110 വർഷം പിന്നിടുന്ന ഈ ദേവാലയം നാടിന് എന്നും അനുഗ്രഹമായി നിലകൊള്ളുന്നു.

UPDATES

WhatsApp Image 2024-03-21 at 6.58.16 PM (1).jpeg
Brown Aesthetic History Project Cover Document A4.png

ABOUT US

പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ ധന്യമായ ആഗോള പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം

ADDRESS

0474 - 2566268

+91 9496036987

 

Bethel St. George Orthodox Pilgrim Church

Nallila PO, Kollam - 691515

 

SUBSCRIBE FOR EMAILS

©2024 by 

ABSOT MAIN.png
  • Facebook
bottom of page