top of page
23.png

EVENTS

3433814.jpg
WhatsApp Image 2022-04-18 at 4.18.43 PM.jpeg

നല്ലില ബഥേൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ തീർത്ഥാടന പള്ളി യുവജനപ്രസ്ഥാനത്തിന്റെ 2022-23 കാലയളവിലെ ഭാരവാഹികൾ

പ്രസിഡന്റ്‌:- റവ. ഫാ. മാത്യു ഏബ്രഹാം തലവൂർ

വൈസ് പ്രസിഡന്റ്‌ :- അജോ എം. സജി

സെക്രട്ടറി:- ജെമീഷ് ജെ. വർഗീസ്സ്

ട്രഷറർ :- ജിബിൻ വാവച്ചൻ

ജോ. സെക്രട്ടറി :- റോമിയോ കെ. ലേവി

ഓഡിറ്റർ:- റോജി പൊന്നച്ചൻ

കമ്മിറ്റി അംഗങ്ങൾ:-

എബിൻ ജോർജ്ജ്

അഖിൽ എ. അലക്സ്‌

അഭിൻ സാമൂവേൽ

18/4/2022

WhatsApp Image 2022-04-18 at 4.28.56 PM.jpeg

പുതിയതായി പണി കഴിക്കുന്ന കുരിശടിയുടെ കുരിശ് സ്ഥാപിക്കുന്ന  കർമ്മം ഇടവക വികാരി Fr.മാത്യു എബ്രഹാം നിർവ്വഹിക്കുന്നു.

6/4/2022

WhatsApp Image 2022-04-18 at 4.37.51 PM.jpeg
WhatsApp Image 2022-04-18 at 4.19.34 PM.jpeg

കൊല്ലം മെത്രാസന യുവജന പ്രസ്ഥാനം നല്ലില ഗ്രൂപ്പ് പ്രതിഷേധ
ജ്വാല  മുഖത്തലയിൽ നടന്നു. ഭാരതത്തിന്റെ പരമോന്നത നീതി പീഠം ആയ സുപ്രീം കോടതി മലങ്കര സഭയിൽ ദീർഘകാലമായി നില നിന്ന തർക്കം അവസാനിപ്പിച്ചു കൊണ്ട് പുറപ്പെടുവിച്ച
അന്തിമവിധിയ്ക്ക് എതിരായി മലങ്കര  ചർച് ബിൽ എന്ന പേരിൽ   സർക്കാർ പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിന് എതിരെ യുവജന പ്രസ്ഥാനം നല്ലില ഗ്രൂപ്പ് ഇന്ന് മുഖത്തല സെന്റ് ജോർജ് പള്ളി അങ്കണത്തിൽ   പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാലയും സമ്മേളനവും കൊല്ലം  മെത്രാസന മുൻ കൗൺസിൽ  മെമ്പർ ഫാ. മാത്യു എബ്രാഹം തലവൂർ ഉദ്ഘാടനം ചെയ്തു. കൊല്ലം മെത്രാസന കൗൺസിൽ അംഗം ഫാ. പി ടി ഷാജൻ  നല്ലില അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം കൊല്ലം മേഖല സെക്രട്ടറി ലിജു തോമസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫാ ടോൺ തോമസ്,ഫാ ആമോസ് തരകൻ, യുവജന പ്രസ്ഥാനം മെത്രാസന ജോയിന്റ് സെക്രട്ടറി ബിജു തങ്കച്ചൻ ,മെത്രാസന ട്രഷറർ ജോസി ജോൺ , ഇടവക ട്രസ്റ്റി കെ സി ജോൺസൺ , ഗ്രൂപ്പ് ഓർഗനൈസർ അഖിൽ രാജ്  എന്നിവർ പ്രസംഗിച്ചു. ഇടവക സെക്രട്ടറി സോണി ജോർജ്‌ , യുവജന പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറിമാരായ ജമീഷ് ജെ വർഗീസ് , അഖിൽ സജി ,അഭിൻ രാജു , ജിബിൻ ജേക്കബ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഗ്രൂപ്പിലെ 5 പള്ളികളിലെ 
യുവജന പ്രസ്ഥാന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ നിയമസഭാ , ലോക് സഭാ അംഗങ്ങൾക്ക് നിവേദനം നൽകാനും  ,  നീതി നിഷേധം തുടർന്നാൽ പ്രതിഷേധം  ശക്തമാക്കാനും യോഗം  തീരുമാനിച്ചു

10/4/2022

ABOUT US

പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ ധന്യമായ ആഗോള പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം

ADDRESS

0474 - 2566268

+91 9496036987

 

Bethel St. George Orthodox Pilgrim Church

Nallila PO, Kollam - 691515

 

SUBSCRIBE FOR EMAILS

©2024 by 

ABSOT MAIN.png
  • Facebook
bottom of page